¡Sorpréndeme!

$uicide Attempt In A Train at Malappuram | Oneindia Malayalam

2019-10-18 146 Dailymotion

$uicide attempt in train at malappuram
ട്രെയിനിനു മുകളില്‍ കയറിയിരുന്ന് യുവാവിന്റെ ആത്മഹത്യാഭീഷണി. മലപ്പുറം പരപ്പനങ്ങാടിയിലാണ് സംഭവം. കണ്ണൂര്‍ എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസിന് മുകളില്‍ വലിഞ്ഞുകയറിയായിരുന്നു യുവാവിന്റെ ആത്മഹത്യാഭീഷണി. സംഭവത്തില്‍ എന്തുചെയ്യണമെന്നറിയാതെ യാത്രക്കാരും ജീവനക്കാരും ആശങ്കയിലായി.